FANDOM


Welcome to the ScienceUncle.com WikiEdit

www.ScienceUncle.com - First Malayalam Science Portal മലയാളത്തിലെ ആദ്യ സയൻസ് പോർട്ടലായ സയൻസ്‌അങ്കിൾ.കോം നെ കുറിച്ച്..

WWW.SCIENCEUNCLE.COM - First Malayalam Science PortalEdit

സൈബർ ലോകത്ത് കുട്ടികൾക്ക് ശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന മലയാളത്തിലുള്ള വെബ് പോർട്ടലാണ് www.scienceuncle.com പേര് സൂചിപ്പിക്കുന്നത് പോലെ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്ന ഒരു അങ്കിളിൽനെ പോലെ ശാസ്ത്രത്തെ അവതരിപ്പിക്കുകയാണിവിടെ. വിവിധ ശാസ്ത്രവിഷയങ്ങളിലുള്ള ലേഖനങ്ങളുമായി ആരംഭിച്ച് സ്വീകാര്യത നേടിയ ബ്ലോഗ് (scienceuncle.blogspot.com) പിന്നീട് വെബ്‌സൈറ്റായി പുരോഗമിച്ചു.

ScienceUncleSecretMessage

രഹസ്യ സന്ദേശം തയ്യാറാക്കാനും അതു വായിക്കാനുമുള്ള വിദ്യ!

www.scienceuncle.com ൽ ഉള്ള ശാസ്ത്ര വിഭാഗങ്ങൾEdit

ഇപ്പോൾ വിവിധ തലത്തിലുള്ള ധാരാളം ശാസ്ത്ര ലേഖനങ്ങൾ വെബ്‌സൈറ്റിലുണ്ട്. ശാസ്ത്ര സൂത്രങ്ങൾ, കണക്കിലെ കളികൾ, കാന്തികത, ജീവശാസ്ത്രം, ജ്യോതിശാസ്ത്രം, രസതന്ത്രം, ശാസ്ത്രപരീക്ഷണങ്ങൾ, കൗതുക വസ്‌തുതകൾ, ശാസ്ത്രകാരന്മാർ, ഹോബികൾ, പ്രകാശം, ശബ്ദം, ശാസ്ത്രത്തിലെ കളികൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി പഠനോദ്ദീപകവും രസകരവുമായ നിരവധി ലേഖനങ്ങൾ ഇതിന്റെ പ്രത്യേകതയാണ്. പരീക്ഷണ നിരീക്ഷണത്തിലൂടെ നേടുന്ന അറിവുകൾ സ്ഥായിയായിരിക്കും എന്നതാണ് വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തിന്റെ താല്പര്യം ഉളവാക്കാൻ ഉതകുന്ന ലേഖനങ്ങൾ നൽകുന്നതിന്റെ ഉദ്ദേശ്യം.

ഒരു പാരച്യൂട്ട് എങ്ങനെ നിർമ്മിക്കാം, പെന്റുലത്തിന്റെ കഥ, മഴമാപിനി ഉണ്ടാക്കാം, മാന്ത്രിക ചതുരത്തിന്റെ രഹസ്യം, നമുക്കൊരു കമ്പ്യൂട്ടർ പ്രോഗ്രാം എഴുതാം, ത്രികോണമിതി (Trignometry) അംശ ബന്ധങ്ങൾ ഓർത്തു വെക്കാൻ, വലിയ സംഖ്യയുടെ വർഗ്ഗം കാണാൻ, രഹസ്യ സന്ദേശം അയയ്ക്കാം, വടക്കുനോക്കിയന്ത്രം ഉണ്ടാക്കാം തുടങ്ങി ഇവിടെയുള്ള ലേഖനങ്ങൾ വളരെ കൗതുകകരമാണ്.

ചെയ്ത് പഠിക്കാം (learning by doing)Edit

SurfaceTension-ScienceUncle

മഴയത്ത് ഓടിക്കാന്‍ ഒരു 'യന്ത്രബോട്ട്' ഉണ്ടാക്കാം...

ചെയ്ത് പഠിക്കാം (learning by doing) എന്നതാണ് പരീക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുന്ന www.scienceuncle.com ന്റെ പ്രമേയം. ഇലക്ടോണിക്സ് സർക്യൂട്ട് പാഠങ്ങൾ തുടങ്ങിയുള്ള വിഷയങ്ങൾ തുടർലേഖനങ്ങളായി പ്രസിദ്ധീകരിക്കുന്നുണ്ട്. നിരവധി ലേഖകരുടെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റിലേക്ക് scienceuncle @ gmail . com എന്ന വിലാസത്തിൽ ലേഖനങ്ങൾ അയക്കാവുന്നതാണ്.
ചിത്രങ്ങളിലൂടെയും മികവാർന്ന വിവരണങ്ങളിലൂടെയും മികവുറ്റവയാണ് ലേഖനങ്ങൾ. ഗൂഗിൾ പോലെയുള്ള സെർച്ച് എഞ്ചിനുകളിൽ പ്രചുരപ്രചാരമുള്ള വെബ് സൈറ്റാണിത്. എല്ലാ ശാസ്ത്ര വിഷയങ്ങളിലും മികവുറ്റ വിവരങ്ങക്ക് ഉൾക്കൊള്ളുന്ന സയൻസ് അങ്കിൾ, ഗൂഗിളിൽ മലയാളം സയൻസ് എന്ന് തിരഞ്ഞാൽ പ്രഥമസ്ഥാനത്താണുള്ളത്.

കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ശാസ്ത്ര വെബ് സൈറ്റ് Edit

കുട്ടികൾക്കുള്ളതാണെങ്കിലും എല്ലാ പ്രായക്കാർക്കും ആശ്രയിക്കാവുന്ന ഒരു സംരഭമാണ്. സയൻസ് അങ്കിളിന്റെ Facebook പേജിലൂടെ പുതിയ ലേഖനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും. സങ്കീർ‌ണ്ണമായ ശാസ്ത്ര പാഠങ്ങളും ആശയങ്ങളും സരളമായി മനസ്സിലാക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു മികച്ച മാർഗ്ഗമാണീ വെബ് സൈറ്റ് എന്ന് നിസ്സംശയം പറയാം.

Latest activityEdit

  • edit Main Page
    edited by A FANDOM user diff
    Edited the section: ചെയ്ത് പഠിക്കാം (learning by doing)
  • edit Main Page
    edited by A FANDOM user diff
    Edited the section: WWW.SCIENCEUNCLE.COM - First Malayalam Science Portal
  • edit Main Page
    edited by Thaha1 diff
    Summary: www.scienceuncle.com ൽ ഉള്ള ശാസ്ത്ര വിഭാഗങ്ങൾ:
    Added photo:
  • edit Main Page
    edited by Thaha1 diff
    Edited the section: ചെയ്ത് പഠിക്കാം (learning by doing)
    Added photo:
  • edit Main Page
    edited by Thaha1 diff
    Edited the section: ചെയ്ത് പഠിക്കാം (learning by doing)
    Added photo:
  • edit Main Page
    edited by Thaha1 diff
    Edited the section: ചെയ്ത് പഠിക്കാം (learning by doing)
  • edit Main Page
    edited by Thaha1 diff
    Edited the section: www.scienceuncle.com ൽ ഉള്ള ശാസ്ത്ര വിഭാഗങ്ങൾ
  • edit Main Page
    edited by Thaha1 diff
    Edited the section: WWW.SCIENCEUNCLE.COM - First Malayalam Science Portal
  • edit Main Page
    edited by Thaha1 diff
    Edited the section: Welcome to the ScienceUncle.com Wiki
  • edit Main Page
    edited by Thaha1 diff
    Edited the section: WWW.SCIENCEUNCLE.COM - First Malayalam Science Portal

Photos and videos are a great way to add visuals to your wiki. Find videos about your topic by exploring Wikia's Video Library.

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.